India vs England Head-to-Head stats, team records| Oneindia Malayalam

2021-03-11 197


India vs England Head-to-Head stats, team records
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഈ മാസം 12ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് അഹമ്മദാബാദാണ് വേദി. ടെസ്റ്റ് പരമ്പര അനായാസമായി ഇന്ത്യ നേടിയെങ്കിലും ടി20യില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഇരു ടീമും തമ്മിലുള്ള മറ്റൊരു പരമ്പര കൂടിയെത്തവെ പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.